• Jeevamrutham (Natural Fertilizer Powder)

For Organic Farming

ചേരുവകള്‍

  • MPI
  • വേപ്പിന്‍ പിണ്ണാക്ക്
  • പൊടി കൊപ്ര പിണ്ണാക്ക്
  • ചകിരിച്ചോറ്
  • ചാണകപ്പൊടി
  • ഗോമൂത്രം
  • EM സൊലൂഷന്‍


#മഴ കുറഞ്ഞു കൃഷി ഇറക്കാനും ,വളപ്രയോഗത്തിനും സമയമായി .

#ജീവാമൃതം_നാച്യുറൽ_ഫെർട്ടിലൈസർ_പൌഡർ (പൊടി രൂപത്തിലുള്ള ജൈവവളം )

#നല്ല വിളവ്  ലഭിക്കാൻ   വിളകൾക്ക് അടി വളമായി ഇട്ടുകൊടുക്കാം .

ഉപയോഗിക്കേണ്ട  ക്രമം :- 


#പച്ചക്കറി  വിളകൾക്ക്  അടിവളമായി 1കിലോ വീതം   ചുവട്ടിൽ ഇട്ടു കൊടുക്കാം .

#വഴക്ക് അടിവളമായി 2കിലോ ഇട്ടു കൊടുക്കാം 

#ജാതിക്ക്  2 കിലോ  വീതം 3 മാസത്തിൽ  ഒരിക്കൽ ചുവട്ടിൽ  നൽകാം 

#തെങ്ങിന് 3 മാസത്തിൽ  ഒരിക്കൽ  3 കിലോ വീതം  തടത്തിൽ  ഇട്ടുകൊടുക്കാം .  
 
#റബർ ഒന്നിന് 3കിലോ വീതം മഴക്കുഴിയിൽ ഇട്ടുകൊടുക്കാം.

Write a review

Note: HTML is not translated!
    Bad           Good

Jeevamrutham (Natural Fertilizer Powder)

  • ₹75.00


Available Options


Related Products

Wood Ash/Cinder (Chaaram-ചാരം)

Wood Ash/Cinder (Chaaram-ചാരം)

Ash or ashes are the solid remains of fires.  it refers to all non-aqueous, non-gaseous residue..

₹60.00

Cow Dung Powder & Wood Ash Mixture (ചാരം-ചാണകപ്പൊടി മിക്‌സചര്‍)

Cow Dung Powder & Wood Ash Mixture (ചാരം-ചാണകപ്പൊടി മിക്‌സചര്‍)

Wood ash is an excellent source of lime and potassium for your garden. composted cow dung fertilizer..

₹70.00

Avalosepodi (അവലോസ് പൊടി )

Avalosepodi (അവലോസ് പൊടി )

Avalosepodi is a traditional coffee time snack which is prepared in Kerala. The rice flour- coconut ..

₹110.00 ₹125.00

Tags: FERTILIZERS/AGRICULTURAL PRODUCTS